Tuesday, November 5, 2013

മരുപ്പച്ച.....

മരുപ്പച്ച..
തഴുകിയെത്തുന്ന കുളിര്‍ക്കാറ്റ്..
പേരറിയാ കിളികൾ..
ഈന്തപ്പഴതുടിപ്പുള്ള അറബിസുന്ദരികൾ..
ഓമര്‍ഖയ്യമിന്റെ ഗീതങ്ങള്‍..
എന്നിട്ടും പടർന്നു പെരുകുന്ന നീ മാത്രം.......

No comments:

Subscribe Shaan Mail

Google Groups
Subscribe to Shaan Email Group (SEMG)
Email:
Visit this group