Showing posts with label ആദരാജ്ഞലികള്‍. Show all posts
Showing posts with label ആദരാജ്ഞലികള്‍. Show all posts

Saturday, May 22, 2010

ആദരാജ്ഞലികള്‍

മോഹങ്ങളുടെ ചിറകിലേറി ഗള്‍ഫിലേക്ക് പറന്ന് വര്‍ഷങ്ങളോളം ചൂടിലും തണുപ്പിലും.. അതൊന്നും വകവെക്കാതെ കഠിന അദ്ധ്വാനം ചെയ്ത്.....ഒടുവില്‍ കാത്തിരുന്ന ലീവ് കിട്ടി ...... തന്‍റെ ഭാര്യയെയും കുഞ്ഞുങ്ങളെയും പ്രിയപ്പെട്ട മാതാപിതാക്കളെയും കാണണം ..കൊഞ്ചും വാക്കുകളേ കൊണ്ട് മനസ്സിനെ കീഴടക്കിയ കൊച്ചു മോളേ കെട്ടിപിടിച്ച് മതി വരോളം ഉമ്മവെക്കണം .വീട് പണി പൂര്‍ത്തീകരിച്ച് കുടിയിരിക്കണം ...കിട്ടുന്ന ദിവസങ്ങളില്‍ .അവരോടൊത്ത് ജീവിതം അല്പം മൊന്നു ആസ്വദിക്കണം .അങ്ങിനെ മനം നിറയെ മോഹങ്ങളുമായി നാട്ടിലേക്ക് പറന്ന നമ്മുടെ പ്രിയപെട്ടവര്‍.... സ്നേഹിതര്‍ ..സ്വീകരിക്കാന്‍ കാത്തിരുന്ന സ്വന്തക്കാരുടെ മുന്നില്‍ എത്തും മുമ്പേ ......അവര്‍ പോയി ...എല്ലാവരെയും കണ്ണീരിലാഴ്ത്തി എന്നന്നേക്കുമായി യാത്രയായി .....ആദരാജ്ഞലികള്‍

Subscribe Shaan Mail

Google Groups
Subscribe to Shaan Email Group (SEMG)
Email:
Visit this group