Showing posts with label കൊച്ചി ടീം പേരു മാറ്റുന്നു; ആരാധകര്‍ക്ക് നിര്‍ദേശിക്കാം. Show all posts
Showing posts with label കൊച്ചി ടീം പേരു മാറ്റുന്നു; ആരാധകര്‍ക്ക് നിര്‍ദേശിക്കാം. Show all posts

Monday, March 7, 2011

കൊച്ചി ടീം പേരു മാറ്റുന്നു; ആരാധകര്‍ക്ക് നിര്‍ദേശിക്കാം

ബാംഗ്ലൂര്‍: ഇന്‍ഡി കമാന്‍ഡോസ് എന്ന പേര് കൊച്ചി ഐപിഎല്‍ടീം മാറ്റുന്നു. പുതിയ പേര് ആരാധകര്‍ക്ക് നിര്‍ദേശിക്കാമെന്ന് ടീമിന്റെ മലയാളിയായ ഉടമ വിവേക് വേണുഗോപാല്‍ അറിയിച്ചു. പേരിടല്‍ മത്സരം തിങ്കളാഴ്ച രാവിലെ 10 മുതല്‍ ചൊവ്വാഴ്ച രാവിലെ 10 വരെയാണ്. www.kochiteam.com എന്ന വെബ്‌സൈറ്റിലൂടെയാണ് പേര് നിര്‍ദേശിക്കേണ്ടത്. പേരില്‍ കൊച്ചി വേണോ കേരള വേണോ എന്ന് നിര്‍ദേശിക്കാം. ഹീറോസ്, ടൈഗേഴ്‌സ്, ടസ്‌ക്കേഴ്‌സ്, കമാന്‍ഡോസ്, യുണൈറ്റഡ് തുടങ്ങിയ പേരുകളാണ് പരിഗണനയ്ക്കു വെച്ചിരിക്കുന്നത്

Subscribe Shaan Mail

Google Groups
Subscribe to Shaan Email Group (SEMG)
Email:
Visit this group