Showing posts with label കൊച്ചി ഐ.പി.എല്‍ ടീം ഇനി കൊച്ചി ടസ്കേഴ്സ്. Show all posts
Showing posts with label കൊച്ചി ഐ.പി.എല്‍ ടീം ഇനി കൊച്ചി ടസ്കേഴ്സ്. Show all posts

Sunday, March 13, 2011

കൊച്ചി ഐ.പി.എല്‍ ടീം ഇനി കൊച്ചി ടസ്കേഴ്സ്

കൊച്ചിഃ കൊച്ചി ഐ.പ.ി.എല്‍ ടീമിന്റെ പേരില്‍ മാറ്റം വരുത്തി. കൊച്ചി ടസ്കേഴ്സ് എന്ന പേരിലാവും ഇനി ടീം അറിയപ്പെടുന്നത്. പുതിയപേരിന് ബി.സി.സി.ഐയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്‍ഡി കമാന്‍ഡോസ് എന്നാണ് ആദ്യം പേരിട്ടിരുന്നതെങ്കിലും ആ പേരില്‍ കൊച്ചി എന്നില്ലാത്തതില്‍ പരക്കെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ശശി തരൂര്‍ എം.പി റൊങ്ദേവു കണ്‍സോര്‍ഷ്യം ഉടമകളുമായി ചര്‍ച്ച നടത്തുകയും പേര് പുതിയ പേര് സ്വീകരിക്കാനുള്ള തീരുമാനത്തിലെത്തുകയുമായിരുന്നു.

Subscribe Shaan Mail

Google Groups
Subscribe to Shaan Email Group (SEMG)
Email:
Visit this group